EHELPY (Malayalam)

'Auditory Ossicles'

എന്ന് തിരഞ്ഞപ്പോൾ കിട്ടിയ വാക്കുകളും അതിൻ്റെ വ്യാഖ്യാനങ്ങളും
Find the meaning in malayalam for search 'Auditory Ossicles'.
  1. Auditory ossicles

    ♪ : [Auditory ossicles]
    • പദപ്രയോഗം : -

      • ശ്രവണാസ്ഥി
      • ഇവക്ക്‌ യഥാക്രമം മാലിയസ്‌ ഇന്‍കസ്‌ സ്റ്റേപ്പിസ്‌ എന്ന്‌പറയുന്നു
      • ഈ അസ്ഥിച്ചങ്ങലയുടെ ഒരറ്റം കര്‍ണ്ണപടത്തിലും മറ്റേ അറ്റം ആന്തരകര്‍ണ്ണത്തിലും ഉറപ്പിച്ചിരിക്കുന്നു.
    • നാമം : noun

      • സസ്‌തനികളില്‍ മധ്യകര്‍ണ്ണഗുഹികയില്‍ പാലങ്ങള്‍പോലെയോ ചങ്ങലപോലെയോ വര്‍ത്തിക്കുന്ന മൂന്നുചെറിയ അസ്ഥികള്‍
    • വിശദീകരണം : Explanation

      • മലയാളം നിർവചനം ഉടൻ ചേർക്കും
നിങ്ങളുടെ മലയാള ഭാഷ സഹായി. ദിനംതോറും പുതിയ അർത്ഥങ്ങളും വാക്കുകളും കൂട്ടിച്ചേർത്തുകൊണ്ട് വിപുലീകരിച്ച ഭാഷ സഹായി.